Wednesday, May 4, 2011

Fwd: ["ശ്രുതിലയം" Shruthilayam] അരുണാചല്‍ മുഖ്യമന്ത്രി മരിച്ചതായി സൂചന Published...



---------- Forwarded message ----------
From: Abdul Majeed <notification+kr4marbae4mn@facebookmail.com>
Date: 2011/5/4
Subject: ["ശ്രുതിലയം" Shruthilayam] അരുണാചല്‍ മുഖ്യമന്ത്രി മരിച്ചതായി സൂചന Published...
To: Palash Biswas <palashbiswaskl@gmail.com>


അരുണാചല്‍ മുഖ്യമന്ത്രി മരിച്ചതായി സൂചന Published on Wed, 05/04/2011 - 11:09 ( 50 min 13 sec ago) (+)(-) Font Size    ShareThis അരുണാചല്‍ മുഖ്യമന്ത്രി മരിച്ചതായി സൂചന  ഇട്ടാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി  കണ്ഡു മരിച്ചതായി സൂചന. ലോങ്താങിലാണ് കോപ്ടര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തതായി ആഭ്യന്തരമന്ത്രി പി. ചിദംബരം അറിയിച്ചു. കിട്ടിയ വാര്‍ത്ത ആശ്വാസകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ശനിയാഴ്ച്ച കാലത്ത് 9:56ന് മുഖ്യമന്ത്രിയും പൈലറ്റുമാരുമടക്കം നാലുപേര്‍ യാത്ര ചെയ്തിരുന്ന കോപ്ടര്‍ തവാങില്‍ നിന്നും പുറപ്പെട്ട് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമാവുകയായിരുന്നു.  പൈലറ്റ് ക്യാപ്റ്റമാരായ ജെ.എസ് ബബ്ബാര്‍, ക്യാപ്റ്റന്‍ ടി.എസ് മാമിക്, ദോര്‍ജിയുടെ സുരക്ഷ ഉദ്ദ്യോഗസ്ഥന്‍ യെഷി ചൊദക്, യെഷി ലമു എന്നിവരാണ് കൊല്ലപ്പെട്ടത്. പവന്‍ഹാനിന്റെ നാലു സീറ്റ് കോപ്ടറിലാണ് ദോര്‍ജി സഞ്ചരിച്ചിരുന്നത്. സെലാപാസിലെത്തിയപ്പോഴാണ് അവസാന റേഡിയോ സന്ദേശം ലഭിച്ചത്. 11:30 ഓടെ ഇട്ടാനഗറില്‍ ഇറങ്ങേണ്ടതായിരുന്നു കോപ്ടര്‍.  മോശം കാലാവസ്ഥ തിരച്ചിലിനെ പ്രതകൂലമായി ബാധിച്ചിരുന്നു. സുകോയി റഡാറുകളും ഐ.എസ്.ആര്‍.ഓയും പുറത്തുവിട്ട ചിത്രങ്ങളില്‍ മൂന്നിടംങ്ങളില്‍ ചില ലോഹ അവശിഷ്ടങ്ങള്‍ കാണപ്പെട്ടുവെങ്കിലും അവ കോപ്ടറിന്‍േറതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.  2007 ഏപ്രില്‍ 9നാണ് അരുണാലിന്റെ അഞ്ചാം  മുഖ്യമന്ത്രിയായി കാണ്ഡു ചുമതലയേറ്റത്. ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Abdul Majeed 12:17pm May 4
അരുണാചല്‍ മുഖ്യമന്ത്രി മരിച്ചതായി സൂചന
Published on Wed, 05/04/2011 - 11:09 ( 50 min 13 sec ago)
(+)(-) Font Size
ShareThis
അരുണാചല്‍ മുഖ്യമന്ത്രി മരിച്ചതായി സൂചന

ഇട്ടാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി കണ്ഡു മരിച്ചതായി സൂചന. ലോങ്താങിലാണ് കോപ്ടര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തതായി ആഭ്യന്തരമന്ത്രി പി. ചിദംബരം അറിയിച്ചു. കിട്ടിയ വാര്‍ത്ത ആശ്വാസകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച്ച കാലത്ത് 9:56ന് മുഖ്യമന്ത്രിയും പൈലറ്റുമാരുമടക്കം നാലുപേര്‍ യാത്ര ചെയ്തിരുന്ന കോപ്ടര്‍ തവാങില്‍ നിന്നും പുറപ്പെട്ട് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമാവുകയായിരുന്നു.

പൈലറ്റ് ക്യാപ്റ്റമാരായ ജെ.എസ് ബബ്ബാര്‍, ക്യാപ്റ്റന്‍ ടി.എസ് മാമിക്, ദോര്‍ജിയുടെ സുരക്ഷ ഉദ്ദ്യോഗസ്ഥന്‍ യെഷി ചൊദക്, യെഷി ലമു എന്നിവരാണ് കൊല്ലപ്പെട്ടത്. പവന്‍ഹാനിന്റെ നാലു സീറ്റ് കോപ്ടറിലാണ് ദോര്‍ജി സഞ്ചരിച്ചിരുന്നത്. സെലാപാസിലെത്തിയപ്പോഴാണ് അവസാന റേഡിയോ സന്ദേശം ലഭിച്ചത്. 11:30 ഓടെ ഇട്ടാനഗറില്‍ ഇറങ്ങേണ്ടതായിരുന്നു കോപ്ടര്‍.

മോശം കാലാവസ്ഥ തിരച്ചിലിനെ പ്രതകൂലമായി ബാധിച്ചിരുന്നു. സുകോയി റഡാറുകളും ഐ.എസ്.ആര്‍.ഓയും പുറത്തുവിട്ട ചിത്രങ്ങളില്‍ മൂന്നിടംങ്ങളില്‍ ചില ലോഹ അവശിഷ്ടങ്ങള്‍ കാണപ്പെട്ടുവെങ്കിലും അവ കോപ്ടറിന്‍േറതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.

2007 ഏപ്രില്‍ 9നാണ് അരുണാലിന്റെ അഞ്ചാം മുഖ്യമന്ത്രിയായി കാണ്ഡു ചുമതലയേറ്റത്. ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Census 2010

Welcome

Website counter

Followers

Blog Archive

Contributors