Wednesday, June 29, 2011

Fwd: ["ശ്രുതിലയം" Shruthilayam] കാമപ്രാന്ത് കുട്ടികള്‍ക്ക് നേരെയോ??? കുഴിയിലോട്ടു...

---------- Forwarded message ----------
From: Unni Krishnan <notification+kr4marbae4mn@facebookmail.com>
Date: 2011/6/29
Subject: ["ശ്രുതിലയം" Shruthilayam] കാമപ്രാന്ത് കുട്ടികള്‍ക്ക് നേരെയോ??? കുഴിയിലോട്ടു...
To: "\"ശ്രുതിലയം\" Shruthilayam" <sruthilayam@groups.facebook.com>

കാമപ്രാന്ത് കുട്ടികള്‍ക്ക് നേരെയോ??? കുഴിയിലോട്ടു എടുക്കാരായ കിളവനും മീശമുളക്കാത്ത പയ്യനും വരെ...  ഇതാണോ 100 % സാക്ഷരത.. സ്വന്തം അമ്മയും പെങ്ങളും ഒഴികെ കാണുന്ന ഇത് പെണ്ണിനേയും കാമപ്രാന്തോടെ  മാത്രം നോക്കുകയും പ്രാപിക്കാന്‍ ആഗ്രഹിക്കുകയും ചെയുന്ന തരത്തില്‍ ഇന്ന് കേരളത്തിലെ ആളുകളുടെ മനസ് മാറിയിരിക്കുന്നു... ഇന്നും നാം കേള്‍കുന്ന വാര്‍ത്ത‍ നാളെ നമ്മുടെ ജീവിതത്തിലെ വാര്‍ത്ത‍ ആയേക്കാം.. ഇതിനെതിരെ പ്രതികരിക്ക ആരും തയ്യാറാവാത്തത് എന്തുകൊണ്ട്??? ഒറ്റകയ്യന്റെ കാമപ്രാന്ത് തീര്‍ത്തു കളഞ്ഞത് ഒരു പാവം പെണ്ണിന്റെ മോഹങ്ങള്‍ എന്നെന്നേക്കുമായി പൊളിച്ചു കളഞ്ഞുകൊണ്ട്‌.. 65 വയസുള്ള കിളവന്റെ പ്രാന്ത് സ്കൂളില്‍ പഠിക്കുന്ന കുരുന്നിനോട്... പ്രായമോ മതമോ ജാതിയോ നോക്കാതെ സമൂഹത്തില്‍ തലങ്ങും വിലങ്ങും വിഹരിക്കുന്ന ഒന്ന്... " കാമപ്രാന്ത് "   ... ഇവനെ പോലുള്ളവര്‍ക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത്.. നമ്മുടെ അമ്മപെങ്ങന്‍മാര്‍ക്ക് സമടനത്തോടെ ജീവിക്കാന്‍ വയ്യാത്ത ഈ അവസ്ഥക്ക് എന്നാണ് ഒരു മാറ്റം വരുന്നത്.. എന്താണ് ഇവനെ പോലുള്ളവരെ നാം ചെയ്യേണ്ടത്... നീതിയും കോടതിയും നിയമവും കണ്ണടച്ചിരിക്കുകയാണോ???? നല്ല നാളെക്കായി പ്രാര്‍ത്ഥിക്കാം.. പ്രതികരിക്കാം...
Unni Krishnan 7:13pm Jun 29

View Post on Facebook · Edit Email Settings · Reply to this email to add a comment.

--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Census 2010

Welcome

Website counter

Followers

Blog Archive

Contributors