Sunday, June 26, 2011

Fwd: [നന്മ മരം] ഇന്ത്യന്‍ ജനത വെള്ളക്കാരെക്കാള്‍ വലിയ...

---------- Forwarded message ----------
From: A.Wahid Nattika <notification+kr4marbae4mn@facebookmail.com>
Date: 2011/6/25
Subject: [നന്മ മരം] ഇന്ത്യന്‍ ജനത വെള്ളക്കാരെക്കാള്‍ വലിയ...
To: നന്മ മരം <nanmamaramm@groups.facebook.com>

ഇന്ത്യന്‍ ജനത വെള്ളക്കാരെക്കാള്‍ വലിയ കൊള്ളക്കാര്‍ ഭരിക്കുന്ന ഒരു ദയനീയ അവസ്ഥയില്‍ എത്തിയിരിക്കുന്നു. നിത്യവും പെട്രോളിനും ഡീസലിനും വില കൂട്ടി പട്ടിണി പാവങ്ങളെ കൂട്ടകൊല ചെയ്യുന്ന ഈ രാഷ്ട്രീയ മുഖമൂടിയണിഞ്ഞ സ്വെചാതിപതികളുടെ ചെയ്തികള്‍ക്കെതിരെ രണ്ടാം സ്വാതന്ത്ര സമര പോരാട്ടങ്ങള്‍ക്ക് തയാറാവുക. ഇത് മനുഷ്യന്റെ ജീവിക്കാനുള്ള സമരമാണ്. ഇപ്പോള്‍ കോണ്‍ഗ്രസ്‌ എന്ന  പേരിട്ടു വിളിക്കുന്ന ആള്‍കൂട്ടം എല്ലാവരെയും കൊള്ളയടിച്ചു കൊന്നുതിന്നുന്ന നരഭോജികളാണ്. അത് കേന്ദ്രത്തിലെ സര്‍ദാര്‍ അയാളും കേരളത്തിലെ കുഞ്ഞൂഞ്ഞു ആയാലും പൊതുമുതല്‍ എങ്ങിനെ കൊള്ളയടിക്കാം എന്ന ഗവേഷണത്തിലാണ്. അതിനായി ടു ജി സ്പെക്ട്രം , റിലയന്‍സിനു പെട്രോള്‍ ഇഷ്ടം പോലെ വിലകൂട്ടി വില്‍ക്കാനുള്ള അവകാശം നല്‍കുക,  പാവപെട്ടനെ പട്ടിണിക്കിട്ട് കൊന്നിട്ടും റിലയന്‍സിനു കൂടുതല്‍ സബ്സിഡികള്‍ നല്‍കുക, സമാര്‍ട്ട്സിറ്റി എന്ന പേരില്‍ സ്വകാര്യ കമ്പനികള്‍ക്ക് അവര്‍ ആവശ്യപെടുക പോലും ചെയ്യാത്ത സവ്കര്യങ്ങള്‍ നല്‍കുക തുടങ്ങി ഇന്ത്യ മുഴുവന്‍ അഴിമതി കളുടെ ഘോഷയാത്ര നടത്തുകയാണ്. ഇനി ജീവിക്കണമെങ്കില്‍ ഇവരെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഒരു ജനകീയ ബദല്‍ ഉണ്ടാക്കുക എന്നത് മാത്രമാണ് പ്രതിവിധി.
A.Wahid Nattika 10:41pm Jun 25

View Post on Facebook · Edit Email Settings · Reply to this email to add a comment.

--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Census 2010

Welcome

Website counter

Followers

Blog Archive

Contributors