Fwd: ["ശ്രുതിലയം" Shruthilayam] എസ്എഫ്ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ യഥാര്‍ത്ഥ...
---------- Forwarded message ----------
From: Mukesh C Nair <notification+kr4marbae4mn@facebookmail.com>
Date: 2011/6/30
Subject: ["ശ്രുതിലയം" Shruthilayam] എസ്എഫ്ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ യഥാര്‍ത്ഥ...
To: "\"ശ്രുതിലയം\" Shruthilayam" <sruthilayam@groups.facebook.com>
| എസ്എഫ്ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ യഥാര്‍ത്ഥ മുഖം.....
സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ... 1970 യില്‍ രൂപം കൊണ്ട ഇടതു പക്ഷ വിദ്യാര്‍ഥി സംഘടനയാണ്... എനിക്ക് ഇതില്‍ മനസിലാകാത്തത് . കോണ്ഗ്രസ് പാര്‍ട്ടി ഭരികുമ്പോള്‍ മാത്രം എന്തേ നിങ്ങള്ക്ക് അക്രമ രാഷ്ട്രീയവും സ്വാശ്രയ പ്രശ്നവും... നിങ്ങളുടെ മാതൃസംഘടന ആയ സിപിഎം ഭരികുമ്പോള്‍ നിങ്ങള്‍ എവിടെയാണ് ...... കഴിഞ്ഞ 5 വര്ഷം എന്തെ നിങ്ങള്‍ നടുറോഡില്‍ സമരത്തിന് ഇറങ്ങിയില്ല പൊതുമുതല്‍ നശിപിചില്ല ..... കഴിഞ്ഞ അഞ്ചുവര്‍ഷം മാതൃസംഘടന ആയ സിപിഎം ഭരികുമ്പോള്‍ ഇതേ ഫീസ് തന്നെ ആയിരുന്നില്ലേ.... വാ കൊണ്ട് കോണകം ഉടുപിച്ചതല്ലാതെ നിങ്ങള്‍ എന്ത് ചെയ്തു.....ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍കാര്‍ ഭരണത്തിലേറി നാല്‍പതു ദിവസം തികയും മുന്‍പ് കല്ല് കൊണ്ടും കമ്പ് കൊണ്ടും അക്രമ സമരം നടത്താന്‍ നിങ്ങള്ക് നാണമില്ലേ? കഴിഞ്ഞ അഞ്ചുവര്‍ഷം നിങ്ങള്ക് ചെയ്യാന്‍ കഴിയാത്തത് എങ്ങനെ നാല്‍പതു ദിവസം കൊണ്ട് മറ്റൊരു പാര്‍ടിക്ക് ചെയ്യാന്‍ സാധിക്കും ? പൊതുമുതല്‍ നശിപികുന്നതാണോ മാന്യത ? അടികൊള്ളുന്ന പോലീസുകാര്‍ മനുഷ്യരല്ലേ ? ഇടതുപക്ഷം വിമര്‍ശനത്തിനു് അതീതരാണോ? ഒരിക്കലുമല്ല. അവര്‍ വിമര്‍ശിക്കപ്പെടുക തന്നെ വേണം. അതേ സമയം ഇടതുപക്ഷത്തിനെതിരായ ഏതെങ്കിലും ആരോപണം ഉന്നയികുമ്പോള്‍ പൊടുന്നനെ വിഷയം വഴിതിരിക്കുകയും പകരം ചില തൊടുന്യായങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നതിനെ വിമര്‍ശനമെന്നു വിളിക്കാമോ? നിങ്ങള്‍ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തില്ലേ? നിങ്ങള്‍ ട്രാക്ടറിനെതിരെ സമരം ചെയ്തില്ലേ? എന്നിട്ടു് നിങ്ങളെന്താ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നേ? നിങ്ങളെന്താ വെബ്സൈറ്റ് തുടങ്ങുന്നേ ? നിങ്ങള്‍ സ്വാശ്രയ കോളജിനെതിരെ സമരം ചെയ്തവരല്ലേ? എന്നിട്ടെന്താ നിങ്ങളുടെ നേതാക്കള്‍ അവരുടെ മക്കളെ സ്വാശ്രയ കോളജില്‍ വിട്ടുപഠിപ്പിക്കുന്നതു് ? രാഷ്ട്രിയ പാര്‍ടികള്‍ അവരുടെ താല്പര്യങ്ങള്‍ക് വേണ്ടി രാഷ്ട്രീയ വിഷം കുത്തിവച്ച് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി പൊതുമുതല്‍ നശിപിക്കുന്നത് ശരിയാണോ?????????????? |
|
| View Post on Facebook · Edit Email Settings · Reply to this email to add a comment. |
|
--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/
Blog Archive
-
▼
2011
(8331)
-
▼
June
(677)
- Washington RETAINS Control of the Global Free Mark...
- Fwd: [bangla-vision] Rebel Newsflash - Wednesday, ...
- Fwd: [Ekdin] বেগম সুফিয়া কামালঃ জন্মশতবার্ষিকী , ল...
- Fwd: [bangla-vision] Discovering Islaam Lecture 12...
- Fwd: भाषा,शिक्षा और रोज़गार
- Fwd: [Right to Education] Reform movements in worl...
- Fwd: TaxGuru : “AIR Related scrutiny assessments s...
- Fwd: ["ശ്രുതിലയം" Shruthilayam] എസ്എഫ്ഐ എന്ന വിദ്യ...
- Fwd: [Say No to UID] New link
- Fwd: [Right to Education] MISSION ADMISSION - RIGH...
- Fwd: [bangla-vision] A World Overwhelmed By Wester...
- Fwd: [bangla-vision] Indian PM fears change at any...
- Fwd: [bangla-vision] Thackeray challenges Indian C...
- Fwd: Today's Exclusives - Disinvestment fiasco: Th...
- Government Companies are on STAKE! Read Mulnivasi ...
- US asks India to accelerate next generation reform...
- Fwd: हाजमा ठीक नहीं रहता?
- Fwd: Fw: Taliban shoot down US drone
- Fwd: CC News Letter, 27 June - Releasing Strategic...
- Fwd: भाषा,शिक्षा और रोज़गार
- Fwd: Fw: Is Greece Being Blackmailed to Put the Br...
- Fwd: Fw: Israel PM orders navy to stop aid flotilla
- Fwd: Fw: this is call humanity. - Unauthorized US ...
- Fwd: [bangla-vision] Our Untransparent President -...
- Fwd: TaxGuru : “EPFO – Forwarding of Landmark Judg...
- Fwd: [initiative-india] Public Statement against P...
- Fwd: Fw: Apparent sabotage against Gaza flotilla
- Fwd: Shame!
- Fwd: For the First time in Marathi
- Fwd: Today's Exclusives - Hollow and skewed stock ...
- Fwd: [bangla-vision] NUCLEAR CATASTROPHE IMMINENT ...
- Fwd: [initiative-india] UPDATE FROM MUMBAI JAN SAN...
- Fwd: [bangla-vision] JUSTICE
- Fwd: [KASHMIR SOLIDARITY GROUP, MUMBAI] सौ चूहे खा...
- Fwd: Fw: Israeli campaign stops Gaza flotilla leav...
- Fwd: Fw: Anti-Islamic Hate Speech is Now Legal in ...
- Fwd: Fw: hizb.org.uk | Full Site
- Fwd: [Right to Education] NHRC issues notice to th...
- Fwd: [bangla-vision] INFO BRIEFS: Justice Matters ...
- Fwd: CC News Letter, 28 June - Warnings From The C...
- Fwd: [bangla-vision] U.S. threat to cut UN cash ov...
- Fwd: भाषा,शिक्षा और रोज़गार
- Fwd: [bangla-vision] Kucinich: There Are Some Who ...
- Fwd: Fw: Ex-US politician joins Gaza aid convoy
- Fwd: [bangla-vision] Iserael Law Center behind har...
- Fwd: [bangla-vision] Discovering Islaam Lecture 12...
- Fwd: [bangla-vision] Feel-Good Story of the Day: A...
- Fwd: ["ശ്രുതിലയം" Shruthilayam] രതിനിര്വേദത്തിന്റ...
- Fwd: Press Release--Globsyn Business School
- Fwd: [bangla-vision] In solidarity with the Air In...
- Fwd: [Say No to UID] New link
- Fwd: [bangla-vision] Aid flotilla ship sabotaged a...
- Fwd: [bangla-vision] FBI Entraps Two More Muslims,...
- Fwd: TaxGuru : “Discussions Underway to Build Cons...
- Fwd: [Say No to UID] New Doc: UID and National Pop...
- Fwd: [bangla-vision] Fw: ELECTRICITY GAME BY OUR L...
- Fwd: [Manusher Sangramer kotha addai uthuk] 'জমি জ...
- Fwd: [Right to Education] PRESS RELEASE – FREE LEG...
- Fwd: [bangla-vision] Nebraska Nuclear Plant at Lev...
- Fwd: [bangla-vision] Fw: Patrick Martin: Obama's T...
- Fwd: Fw: The true cost of the war on terror: $3.7t...
- Fwd: The Journey 2011
- Fwd: [bangla-vision] FW: Indians pay surgeons to t...
- Fwd: ["ശ്രുതിലയം" Shruthilayam] കാമപ്രാന്ത് കുട്ടി...
- Tata Motors question's WB government's modus opera...
- Now the ADARSH Building May VANISH! Read Mulnivasi...
- Masses in India do NOT Trade. But SENSEX Economy i...
- Fwd: Fw: WHOM DO YOU TRUST?Libya: Removing Gaddafi...
- Fwd: भाषा,शिक्षा और रोज़गार
- Fwd: [bangla-vision] Kashmir Council EU welcomes B...
- Fwd: [bangla-vision] Kucinich: Ensure Safety of U....
- Fwd: Fw: WHAT IS THE DIFFERENCE BETWEEN A DICTATOR...
- Fwd: [bangla-vision] Be Proud! Keralites!!
- Fwd: [bangla-vision] Discovering Islaam Lecture 12...
- Fwd: [Right to Education] Senior journalist 'forci...
- Fwd: [Say No to UID] New link
- Fwd: TaxGuru : “Whether disallowance can be made u...
- Fwd: ["ശ്രുതിലയം" Shruthilayam] ഓര്‍മ്മചെപ്പിലെ എഴ...
- Fwd: ["ശ്രുതിലയം" Shruthilayam] “വേണം ചികില്‍സ മനസ...
- Fwd: Urgent Meeting: Saturday 2 July 2010: Shramaj...
- Fwd: Save Jan Lokpal
- Fwd: Arrested
- Fwd: [Right to Education] Legal Notice to Summer F...
- Fwd: [Manusher Sangramer kotha addai uthuk] Despit...
- Fwd: Fw: The siege of Gaza must end
- Fwd: [Right to Education] Why DU fixes upper limit...
- Fwd: [initiative-india] PRESS RELEASE : Resolve ad...
- Fwd: [initiative-india] PRESS RELEASE : NAPM Deman...
- Fwd: ["ശ്രുതിലയം" Shruthilayam] പിറക്കാതെ പോയ കുഞ്...
- Fwd: [bangla-vision] American Indian Movement acti...
- Fwd: Today's Exclusives - Due to slack in demand, ...
- Fwd: ["ശ്രുതിലയം" Shruthilayam] ഇന്നു ഞാന്‍ സ്വാതന...
- Chinese PM wants military action in Libya to stop!...
- CONGRESS: HISTORY Objects In The Mirror Are Closer...
- Congress PLOTTED for Price Rise! Read Mulnivasi Na...
- Mayawati Sings Dalit Song to Hide her alliance wit...
- Fwd: [bangla-vision] Important Lessons from the Ab...
- Fwd: [നന്മ മരം] ജയിലില്‍ പോകാന്‍ ഒരു ഡോളറിന്റെ ബ...
- Fwd: [Manusher Sangramer kotha addai uthuk] Anek D...
- Fwd: [bangla-vision] Six Members of Congress Call ...
No comments:
Post a Comment